Friday, October 31, 2025

Dressing Whispers...

 


Deliberately Thoughtless

 പ്രായത്തിന് ചേരാത്ത വേഷം എന്ന് പറയുമ്പോൾ വേഷത്തിന് പറ്റിയ പ്രായമാണോ എന്ന്  പുച്ഛിക്കുമ്പോൾ… നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ വേഷത്തിന് പ്രായം നിശ്ചയിച്ചത് ആരാണെന്ന്? ഏത് റൂൾ ബുക്കിലാണ് പ്രായത്തിന് ഒരു വേഷം എന്ന് പറയുന്നത് എന്ന്? എവിടെയാണ് ഓരോ പ്രായത്തിലും ആളുകൾ ധരിക്കേണ്ട വേഷങ്ങളെ പറ്റി പരാമർശിക്കുന്നത് എന്ന്? ഏത് പുരാതന ഗുഹാചിത്രത്തിലാണ് “40 കഴിഞ്ഞാൽ sleeveless tabooഎന്ന് എഴുതിയിരിക്കുന്നത് എന്ന്? ഏത് രാജാവാണ് “60 ആയാൽ border sari, gold chain, low bun is the de facto dress codeഎന്ന രാജപ്രമാണം പുറപ്പെടുവിച്ചത് എന്ന്? അല്ലെങ്കിൽ അത് പഴയ ചായക്കടകളിലെ പരദൂഷണ കമ്മിറ്റിയുടെ resolution ആണോ

16 കാരിക്ക് crop top ok. 60 കാരിക്ക് സാരി mandatory ആണോ? അപ്പൊ 30 കാരികൾക്ക് എന്താണ്? സാരി+ടോപ്പ്+ജീൻസിന്റെ emotional combo? Existential crisis! എങ്കിൽ 16 തൊട്ട് 30 വരെയുള്ളവർ സാരിയും സെറ്റു മുണ്ടും എടുക്കുന്നത് ശിക്ഷാർഹമല്ലേ?

ജീവിതം ഒരു ഫാഷൻ ഷോ ആണെങ്കിൽ, പ്രായം വെറുമൊരു സ്റ്റേജ് മാനേജർ ആണ്. നമുക്ക് വേഷം ധരിക്കാൻ ഉള്ള മാനദണ്ഡം ഇത്ര മാത്രമാണ്… ബോഡിക്ക് fit ആണോ, മനസ്സിന് hit ആണോ…. ഫിറ്റാണെങ്കിൽ ധരിക്കൂ, ഫിറ്റല്ലെങ്കിൽഡോക്ടറെ കാണുക. അകറ്റേണ്ടത് ഫാഷനെ അല്ല...

പ്രായം പറഞ്ഞ് ഫാഷൻ കണ്ട്രോൾ ചെയ്യുന്നവർക്ക് ഒരു ചെറിയ മെസ്സേജ്: വേഷത്തിനാണ് പ്രാധാന്യം. അല്ലാതെ വയസ്സിനല്ല. ഇല്ലെങ്കിൽ സൂപ്പർഹീറോ മൂവീസിൽ Iron Man ന് ലുങ്കിയും Wonder Woman ന് സെറ്റു മുണ്ടും വേണമായിരുന്നു!

ഇത് എഴുതാനുണ്ടായ ചേതോവിചാരം എന്താണെന്ന് മാത്രം എന്നോടാരും ചോദിക്കരുത്.... ഞാൻ പറയൂല്ലാ……………..

Thursday, October 30, 2025

Twinning Whispers

 



Deliberately Thoughtless…


I was not born alone upon this earth. Fate, with a wicked sense of humour, gifted me a twin, Laziness. From the very first lullaby, we were partners in crime. I gurgled, she yawned. I tried crawling. She suggested, “Why not just roll?” Together we perfected the noble science of sitting still. We carried with us the noble art of postponement as our family legacy. We grew up hand in hand.


Years passed. When I got married, my poor unsuspecting husband thought he was getting one perfect bride. But alas! Destiny handed him a two-in-one offer. In front of the the ageless flame that bears witness to vows, my sly twin also tied her invisible knot. Along with me, he was compelled to welcome my twin into the household. And believe me, she came with no dowry, only endless naps and a talent for creative excuses. 


From that day on, she became the invisible third member of our marriage. She ruled our house. Whatever I attempted to do, be it cooking, cleaning, or even deciding whether to water the plants, I would turn to her for advice.


“Should I cook?”, I would ask. “The stove looks tired; let it rest.”, would be her reply. “Should I clean?”, I would whisper. “Dust is but history settling peacefully. Why disturb it?”, she would whisper back. Even when I thought of waking up early, she would drape me in the golden chains of sleep, declaring, “The sunrise can manage without you.” Cooking shall be optional. Dust shall be viewed as vintage decor, and naps shall be observed thrice daily.

Her opinion for all my questions will always be the same. “Why hurry? Tomorrow is standing right there, waiting patiently!”


In every battle of life, my twin fights by my side. While my husband wrestles with deadlines, I and my twin float like queens on a cloud of procrastination. He would always shake his head at the two-for-one bride deal destiny handed him. Thus, our household is a kingdom where Laziness reigns supreme, and I, her eternal accomplice, remain loyal to her throne, declaring to the world: “Procrastinators unite… tomorrow!”


Isn’t life too short to rush? Why today, when tomorrow still exists?


So here we are again, my twin and I, celebrating the birthday of that valiant soul who shares our kingdom. The man who, with saintly patience, endures not one bride but two. Me and my ever-drowsy shadow. As the day tiptoes toward night, let this belated wish rise like incense before the weary gods. Happy birthday, my brave companion. May you be blessed with endless strength to tolerate your two-for-one destiny, a wife who dreams more than she dusts, and her twin who naps through it all.

Friday, September 12, 2025

 


Deliberately Thoughtless…….

 

ഇടം

 

എനിക്കു വേണം, എനിക്കു മാത്രമായി വിരിയുന്നൊരു ഇടം

സ്വപ്നങ്ങളെ വിതറിവയ്ക്കാനൊരു ഇടം….

സ്നേഹത്തെ നെഞ്ചോട് ചേർത്തു വയ്ക്കാനൊരു ഇടം….

ആത്മാവിൻ്റെ രഹസ്യപൂന്തോട്ടം പോലെ

നിശ്ശബ്ദമായി എനിക്കായ് വിരിയുന്നൊരു ഇടം…

കാലത്തിന്റെ തിരക്കുകളിൽ നിന്നും അകലെയായി

എന്റെ ഇഷ്ടത്തിന്‌ ചവിട്ടുപടിയിറങ്ങി ചെന്നെത്താനാകുന്നൊരു ഇടം…

ഹൃദയത്തിൻ്റെ ചിറകുകൾക്ക് വിശ്രമം കിട്ടുന്നൊരു ഇടം

ചിന്തകളുടെ കുരുക്കുകൾ നിശ്ശബ്ദമായി പൊളിഞ്ഞ്,

മണൽക്കാറ്റുപോലെ പൊഴിയുന്നൊരു ഇടം...

 

പുറത്തെ ലോകത്തിന്റെ തിരക്കുകളും ശബ്ദങ്ങളും

കതകിന് പുറത്ത് അടഞ്ഞു കിടക്കട്ടെ.

അകത്ത് കടന്നുവരുന്നത് ആത്മാവിനെ നനക്കുന്ന പൗർണ്ണമിയുടെ മങ്ങിയ വെളിച്ചം,

മഴത്തുള്ളിയുടെ മണ്ണ്‌ഗന്ധം, കാറ്റിന്റെ മൃദുവായ സ്പർശം എന്നിവ മാത്രം.

വാക്കുകൾ വേണ്ടാതെ, ആരും കേൾക്കാതെ, ആരുമില്ലെങ്കിലും, ഒരാളുടെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന, ഒറ്റപ്പെടലിന്റെ കടുത്ത ഇരുട്ട് കടന്നുവരാത്ത, എനിക്കുവേണ്ടി മാത്രം രഹസ്യമായി വിരിയുന്നൊരു ഇടം….

 

ആ ഇടം എന്റെ ആത്മാവിൻ്റെ കവിത, എന്റെ ഉള്ളിലെ സംഗീതം,

അതൊരു പൂന്തോട്ടം പോലെ അങ്ങനെ …

അവിടെ ഞാൻ മാത്രം അറിയുന്നൊരു മധുരം…

അവിടെ ഞാൻ മാത്രം കേൾക്കുന്നൊരു സംഗീതം….

അവിടെയാണെനിക്ക് വിശ്രമം…
അവിടെയാണെനിക്ക് അനന്തമായ തിരിച്ചുവരവ്….

 

Thoughtless whispers… Deliberately….. Thoughtlessly Thoughtful whispers…..

Monday, June 16, 2025

Snackish Whispers...







 

Snackcidentally Overfed…... A bite too many

By an Overfed Soul, Starving Spirit


Ladies and gentlemen, gather round.

For tonight, I have an announcement.

A serious one. A tragic one. A deeply personal one.

I... am going to kill myself.

No, no — not with rope, not with poison, not with poorly written poetry.

I'm doing it the old-fashioned way:

With butter.

And willful neglect.

You see, I am my own enemy.

I am also my manager, my life coach, my worst critic, and unfortunately... my personal chef.

And boy, do I cook with love.

By “love,” I mean ghee, cheese, and enough carbs to sedate a horse.

I pamper myself like a spoiled royal pet.

I feed me like I’m trying to win a cooking show judged by my own stomach.

I give myself rich food.

Creamy food. Food that jiggles when I breathe near it.

Food that looks me in the eye and says, “This ends badly, darling, but it’s worth it.”

And rest? Oh, rest!

I give my body premium rest.

Not just sleep — Olympic-level doing nothing.

My sofa knows the exact shape of my soul.

I do so little, the word “lazy” filed a copyright complaint.

Even my muscles have sent me a formal resignation letter.

“Dear Sir/Madam, we no longer feel needed. Sincerely, your glutes.”

I make me fat. Proudly. Consistently.

Not by accident, no. By strategic overfeeding.

I make me lazy —

By convincing myself that every day is “self-care Sunday”

And that walking to the fridge counts as cardio.

If health were a video game, I’ve been pressing the snooze button since long.

So yes. Technically, I am killing myself.

But slowly.

Painlessly.

And with dessert.

Honestly, if I ever disappear, don’t look in dark alleys or deep forests.

Check the couch.

Lift a pizza box.

I’ll be under there... with one eye open and a packet of chips for company.

Because I’m not dead yet.

I’m just... extremely well-rested.